Photo de l'auteur
7 oeuvres 21 utilisateurs 1 Critiques

A propos de l'auteur

Comprend les noms: Perumpadavom Sreedharan

Œuvres de Perumbadavam Sreedharan

Étiqueté

Partage des connaissances

Il n’existe pas encore de données Common Knowledge pour cet auteur. Vous pouvez aider.

Membres

Critiques

"ആത്മീയമായ ഏകാന്തത അതിന്റെ ദുഃഖം അത് സഹിക്കാൻ വേണ്ടിയാണു സ്നേഹം ഈ ഭൂമിയിൽ അവതരിച്ചത് " പീദാനുഭവങ്ങലുടെ ചരിത്രത്തിലും സൌന്ദര്യത്തിലും ആകൃഷ്ടനായി Dostoyevsky പോലെ ലോകത്തിൽ വേറെ ആരും ഉണ്ടാകില്ല ഈ തിരച്ചരിവാണ്‌ ദാവീദിന്റെ സങ്കീര്ത്തനം പോലെ എഴുതി തീർത്ത പെരുമ്പടവത്തിന്റെ സങ്കീര്ത്തനം . റഷ്യൻ മണ്ണിന്റെ സംസ്കാരവും അവടത്തെ ജീവിതങ്ങളും അര്ഭാദങ്ങളും മലയാളി പതിപ്പിൽ വായിക്കാൻ സാധിച്ചു എന്നത് ഒരു തന്ന്നെ ഒരു സുഖം ഉള്ള കാര്യം തന്നെ ആണ് .
പെരുമ്പടവത്തിന്റെ ഈ കൃതിയിലൂടെ Dostoyevsky പറ്റി അറിയാനും അയാളുടെ കൃതികളെ അനേഷിച്ചു പിടിച്ചു വായിക്കാൻ ഉള്ള ഒരു സുവർണാവസരം ഒരുക്കി തന്നതിന് നന്ദി ഒരു പാട് നന്ദി .... തത്വശാസ്ത്രത്തിന് പുതിയ തലങ്ങൾ ആവിഷ്കരിച്ച അങ്ങയെ അറിയാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു ....
… (plus d'informations)
 
Signalé
AkshayJoy | Apr 29, 2014 |

Prix et récompenses

Statistiques

Œuvres
7
Membres
21
Popularité
#570,576
Évaluation
3.9
Critiques
1
ISBN
1